Tuesday, September 18, 2012

എന്റെ ആദ്യത്തെ തിരക്കഥ

'ദലമര്ര്മരങ്ങള്‍ ' ഒരാമുഖം


പ്രൊഫഷണല്‍  കോളേജ് ജീവിതം  - നാല് ഉറ്റ സുഹൃത്തുക്കള്‍  -സൌഹൃദം  - പ്രണയം - അതിജീവനത്തിന്റെ നേര്‍ത്ത മുഖം  -   മാറ്റത്തിന്റെ കാറ്റ് -

ജീവിത ഗന്ധിയായ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന്  മുന്‍പില്‍ ദ്രിശ്യാവിഷ്കരിക്കാനുള്ള ആത്മാര്‍ഥമായ  ഒരു ശ്രമം . ഒരു  ചലച്ചിത്ര എഴുത്തുകാരന്‍ ,സംവിധായകന്‍  എന്നാ നിലയിലുള്ള എന്റെ ആദ്യ സംരംഭം ...

2 comments:

  1. എല്ലാവിധ ആശംസകളും നാട്ടുകാരാ..

    ReplyDelete
    Replies
    1. നന്ദി സഹോദരാ ... സമ്പൂര്‍ണമായ തിരക്കഥ ഉടന്‍ തന്നെ വരുന്നതായിരിക്കും ....:)

      Delete

എന്നാ പിന്നെ അഭിപ്രായം കൂടെ എഴുതീക്കോളൂ